1. inhuman

    ♪ ഇൻഹ്യൂമൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യത്വമില്ലാത്ത, മനുഷ്യത്വരഹിതമായ, ഹീനമായ, അമനുഷ്യ, മനുഷ്യഗുണമില്ലാത്ത
    3. മനുഷ്യനല്ലാത്ത, മനുഷ്യരൂപമില്ലാത്ത, അമാനുഷ, രാക്ഷസാകാരമായ, മാരകമായ
  2. inhumane

    ♪ ഇൻഹ്യൂമേൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനുഷ്യോചിതമല്ലാത്ത, മനുഷ്യത്വരഹിതമായ, മനുഷ്യത്വമില്ലാത്ത, ഹീനമായ, അമനുഷ്യ
  3. inhumanity

    ♪ ഇൻഹ്യൂമാനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രൂരത, ക്രൂരത്വം, ദുഷ്ടത, സൂചന, സൂചനം
    3. വിദ്രോഹവാസന, പരപീഡാരതി, ക്രൂരത ദർശിക്കുന്നതിൽ നിന്നുള്ള സുഖം, പെെശാചികക്രൂരതയിൽ ആനന്ദമടയുന്ന പ്രകൃതം, ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവെെകൃതം
    4. കാടത്തം, കിരാതത്വം, പ്രാകൃതത്വം, മൃഗീയത, മൃഗത്വം
    5. കൊടുംപാതകം, ദൗഷ്ട്യം, ദുഷ്ടത, സൂചന, സൂചനം
    6. അതിക്രമം, പെെശാചികത, മൃഗീയത്വം, കാടത്തം, കാട്ടാളത്തം
  4. inhumane act

    ♪ ഇൻഹ്യൂമേൻ ആക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യാചാരം, അതിക്രമം, ദുഷ്ക്രമം, മഹാ അന്യായം, അതിപാതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക