1. inimical

    ♪ ഇനിമിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതികൂലമായ, ഉപദ്രവകരമായ, ദോഷകരമായ, ദ്രോഹകാരിയായ, അപായകരമായ
    3. ശത്രുതാപരമായ, പകയുള്ള, സ്നേഹമില്ലാത്ത, സൗഹൃദപരമല്ലാത്ത, ചങ്ങാത്തമില്ലാത്ത
  2. inimical to

    ♪ ഇനിമിക്കൽ ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. എതിർ, നേർക്ക്, എതിരായി, വിപരീതമായി, പ്രതികൂലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക