അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
iniquitous
♪ ഇനിക്വിറ്റസ്
src:ekkurup
adjective (വിശേഷണം)
പെെശാചികമായ, അതിദുഷ്ടം, ദാരുണം, പിശാചതുല്യമായ, ആസുരമായ
അദെെവ, ഈശ്വരഭക്തിയില്ലാത്ത, ദെെവഭയമില്ലാത്ത, പാപിഷ്ഠമായ, അപവിത്ര
ദുഷ്ട, തിന്മയായ, കദ്, കുത്സിതമായ, ദ്രോഹകരമായ
കുറ്റകരമായ, ശിക്ഷാർഹമായ, നിയമവിരുദ്ധമായ, നിയമരഹിതമായ, നിയമാനുസാരമല്ലാത്ത
ഹീനമായ, നിഷ്ഠൂരമായ, കൊടിയ, ഘോരം, അതിദുഷടമായ
iniquitousness
♪ ഇനിക്വിറ്റസ്നസ്
src:ekkurup
noun (നാമം)
പാപാത്മകത, അധാർമ്മികത, ധർമ്മച്യൂതി, ധാർമ്മികാധഃപതനം, കില്ബിഷം
iniquitous nefarious
♪ ഇനിക്വിറ്റസ് നിഫാരിയസ്
src:ekkurup
adjective (വിശേഷണം)
ധാർമ്മികമായി അധഃപതിച്ച, കെട്ടുപോയ, വഷള, വഷളത്തമുള്ള, ദുഷിച്ച
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക