1. initially

    ♪ ഇനിഷ്യലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അദ്യമായി, ആരംഭത്തിൽ, ഉപക്രമമായി, നടാടെ, മുന്നേ
  2. initial phase

    ♪ ഇനിഷ്യൽ ഫേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യ അവസ്ഥ
  3. initial

    ♪ ഇനിഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദ്യത്തേതായ, ആരംഭത്തിലുള്ള, പ്രാരംഭ, ആദ്യം, പ്രഥമമായ
    1. noun (നാമം)
    2. പേരി ആദ്യഅക്ഷരം, പേരിലെ ആദ്യക്ഷരക്കുറിപ്പ്, പ്രഥമാക്ഷരം, സംഗ്രഹം, സംക്ഷേപം
    1. verb (ക്രിയ)
    2. അടയാളം വയ്ക്കുക, ചുരുക്കൊപ്പിടുക, ചുരുക്കപ്പേരെഴുതുക, ഒപ്പിടുക, ഒപ്പുവയ്ക്കുക
    3. സമ്മതിപ്പിച്ചു വയ്ക്കുക, സ്ഥിരീകരിക്കുക, സാധുവാക്കുക, സ്ഥിരപ്പെടുത്തുക, പ്രമാണീകരിക്കുക
  4. initiate

    ♪ ഇനിഷിയേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാരംഭകൻ, പുതുതായി ചേർന്നവൻ, പുതുക്കക്കാരൻ, നവവിദ്യാര്‍ത്ഥി, നൂതനമതാവലംബി
    1. verb (ക്രിയ)
    2. ആരംഭിക്കുക, തുടങ്ങുക, പ്രാരംഭിക്കുക, തുടങ്ങിക്കുക, തുടക്കം കുറിക്കുക
    3. അംഗമാക്കുക, പ്രഥമതത്ത്വങ്ങൾ ഉപദേശിച്ച് ആചാരങ്ങളോടെ അംഗമാക്കിച്ചേർക്കുക, ഉപനയിക്കുക, പ്രവേശിപ്പിക്കുക, പരിചയപ്പെടുത്തുക
    4. മൂലസൂത്രം പഠിപ്പിക്കുക, പരിചയപ്പെടുത്തുക, പഠിപ്പിക്കുക, പ്രബോധനം നല്കുക, ശിക്ഷണം നല്കുക
  5. initiative

    ♪ ഇനിഷിയറ്റീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംരംഭകശേഷി, പരസഹായംകൂടാതെ പ്രവർത്തിക്കുന്നതിനുള്ള അന്തഃശക്തി, മുൻകെെ, പ്രാരംഭം, അഭിനവമായി തുടങ്ങാനുള്ള ശക്തി
    3. ആനുകൂല്യം, അനുകൂലത, മേൽക്കെെ, മുന്നാക്കം, മുൻതൂക്കം
    4. പ്രവർത്തനപദ്ധതി, ഉപായം, നെെഗമം, പദ്ധതി, പ്രവർത്തനതന്ത്രം
  6. initiating

    ♪ ഇനിഷിയേറ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നയിക്കൽ
  7. initial release

    ♪ ഇനിഷ്യൽ റിലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യപതിപ്പ്
  8. to initiate

    ♪ ടു ഇനിഷിയേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നയിക്കുക
  9. initiated

    ♪ ഇനിഷിയേറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉപനയിക്കുക
  10. take the initiative

    ♪ ടെയ്ക്ക് ദ ഇനീഷ്യേറ്റീവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടങ്ങിവയ്ക്കുക, ചെയ്യാൻതുടങ്ങുക, എന്തെങ്കിലും ചെയ്യുക, നടപടിയെടുക്കുക, തുടക്കം കുറിക്കുക
    1. phrase (പ്രയോഗം)
    2. നേതൃത്വം നൽകുക, മുൻകെെയടുക്കുക, തുടക്കം കുറിക്കുക, വഴി തെളിക്കുക, ആദ്യമായി തുടങ്ങിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക