1. initiatory

    ♪ ഇനിഷിയറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാഥമികം, അടിസ്ഥാനകം, മൂലതത്ത്വപരമായ, അടിസ്ഥാനപരം, അടിസ്ഥാനമായ
    3. ഉദ്ഘാടക, തുറക്കുന്ന, തുടങ്ങുന്ന, ഉദ്ഘാടനപരമായ, കന്നി
    4. മുഖവുരയായ, പൂർവാംഗമായ, പ്രാവേശികം, അവതാരികയായ, ആമുഖമായ
    5. ആമുഖമായ. മുഖവുരയായ, മുന്നോടിയായ, പ്രാഥമിക, പ്രാവേശികം, പ്രായണീയ
    6. പ്രാഥമിക, അടിസ്ഥാനകം, മൂലതത്വപരമായ, പ്രാഥമികതത്ത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന, അടിസ്ഥാന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക