അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inject
♪ ഇൻജക്ട്
src:ekkurup
verb (ക്രിയ)
കുത്തിവയ്ക്കുക, മരുന്നുകുത്തിവയ്ക്കുക, ഉള്ളിൽ കടത്തുക, മരുന്നു കുത്തിക്കയറ്റുക, കുത്തിയിറക്കുക
കുത്തിവയ്ക്കുക, കുത്തിക്കയറ്റുക, ചാമ്പുക, കടത്തുക, കടത്തിവിടുക
പ്രവേശിപ്പിക്കുക, സന്നിവേശിപ്പിക്കുക, ഉൾപ്രവേശിപ്പിക്കുക, മനസ്സിൽ ക്രമേണ കടത്തുക, കുത്തിനിറയ്ക്കുക
injection
♪ ഇൻജക്ഷൻ
src:ekkurup
noun (നാമം)
ഇഞ്ചക്ഷൻ, കുത്തിവയ്പ്, കുത്തിവയ്ക്കൽ, മരുന്ന്കുത്തിവയ്പ്, അന്തഃക്ഷേപണം
inject drugs
♪ ഇൻജക്ട് ഡ്രഗ്സ്
src:ekkurup
verb (ക്രിയ)
മയക്കുമരുന്നു കുത്തിവയ്ക്കുക, മയക്കുമരുന്നു കഴിക്കുക, ലഹരിമരുന്നു സേവിക്കുക, മയക്കുമരുന്നുപയോഗിയ്ക്കുക, മയക്കുമരുന്നു രക്തത്തിലേക്കു കുത്തിവയ്ക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക