1. injuring

    ♪ ഇൻജറിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുറിവേൽപ്പിക്കുന്ന
  2. injures others

    ♪ ഇൻജേഴ്സ് അദേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പരദ്രാഹി
  3. injure

    ♪ ഇൻജർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുറിപ്പെടുത്തുക, മുറിപ്പെടുക, വ്രണപ്പെടുത്തുക, ക്ഷതപ്പെടുത്തുക, ക്ഷതംവരുത്തുക
    3. കേടുവരുത്തുക, ദോഷപ്പെടുത്തുക, ചേതം വരുത്തുക, ക്ഷയിപ്പിക്കുക, വികലമാക്കുക
    4. മുറിപ്പെടുത്തുക, മനസ്സ് നോവിക്കുക, ദ്രോഹിക്കുക, അപരാധംചെയ്യുക, അന്യായംപ്രവര്‍ത്തിക്കുക
  4. injured

    ♪ ഇൻജേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിവേറ്റ, അംഗഹീനം വന്ന, അഭിമിത, വ്രണപ്പെട്ട, പരുക്കേറ്റ
    3. വ്രണപ്പെട്ട, വ്രണിത, ദ്രോഹിക്കപ്പെട്ട, ദ്രോഹിത, മുറിവേൽക്കപ്പെട്ട
    4. മുറിപ്പെട്ട, വ്രണപ്പെട്ട, വ്രണിതഹൃദയനായ, അപമാനിത, അപമാനിക്കപ്പെട്ട
  5. injured person

    ♪ ഇൻജേഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. മുറിവേറ്റവൻ
  6. injured party

    ♪ ഇൻജേഡ് പാർട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇര, ദുരിതം അനുഭവിക്കുന്നവൻ, മുറിവേറ്റയാൾ, അപകടത്തിൽ പെട്ടവൻ, പരിക്കുപറ്റിയ ആൾ
  7. casualties dead and injured

    src:ekkurupShare screenshot
    1. noun (നാമം)
    2. ആൾനാശം, ആൾനഷ്ടം, ആളപായം, ജീവാപായം, ജീവനാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക