1. injurious

    ♪ ഇൻജൂറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹാനികരം, ഹാനിയുണ്ടാക്കുന്ന, അപായകരമായ, വിദ്വേഷകരമായ, പീഡാകരം
  2. injury time

    ♪ ഇൻജറി ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. കളി നടക്കുന്നതിനിടയിൽ പരുക്കേറ്റവരെ കൈകാര്യം ചെയ്യാനായി ചെലവായ സമയം നികത്തുന്നതിനു വേണ്ടി ഫുട്ബോൾ മാച്ചുകളിലും മറ്റും അനുവദിക്കുന്ന അധികസമയം
    3. കളിയുടെ അവസാനം കിട്ടുന്ന അധിക സമയം
  3. injury

    ♪ ഇൻജറി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിക്ക്, പരുക്ക്, മുറി, ആസ്രാവം, മുറിവ്
    3. ഹാനി, ഊനം, ഉപദ്രവം, പീഡ, പരുക്ക്
    4. മുറിവ്, അധിക്ഷേപം, നിന്ദനം, അപമാനം, വ്യക്തിപരമായ അധിക്ഷേപം
  4. sustain injury

    ♪ സസ്റ്റെയിൻ ഇൻജറി
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുറിവുപറ്റുക
  5. bladder injury

    ♪ ബ്ലാഡർ ഇൻജറി
    src:crowdShare screenshot
    1. noun (നാമം)
    2. മൂത്ര സഞ്ചിക്കുണ്ടാകുന്ന മുറിവ്
  6. brain injury

    ♪ ബ്രെയിൻ ഇൻജുറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോധക്കേട്, താൽക്കാലിക ബോധക്ഷം, ബോധശൂന്യത, മസ്തിഷ്കക്ഷതി, തലച്ചോറിനുണ്ടാകുന്ന ഹാനി
  7. add insult to injury

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഷളാക്കുക, കൂടുതൽ വഷളാക്കുക, മൂർച്ഛിപ്പിക്കുക, കടുപ്പം വർദ്ധിപ്പിക്കുക, കേടാക്കുക
  8. injurious to

    ♪ ഇൻജൂറിയസ് ടു
    src:ekkurupShare screenshot
    1. preposition (ഗതി)
    2. എതിരായി, പ്രതികൂലമായി, ദോഷകരം, അനനുകൂലത, ഹാനികരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക