1. injury time

    ♪ ഇൻജറി ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. കളി നടക്കുന്നതിനിടയിൽ പരുക്കേറ്റവരെ കൈകാര്യം ചെയ്യാനായി ചെലവായ സമയം നികത്തുന്നതിനു വേണ്ടി ഫുട്ബോൾ മാച്ചുകളിലും മറ്റും അനുവദിക്കുന്ന അധികസമയം
    3. കളിയുടെ അവസാനം കിട്ടുന്ന അധിക സമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക