- verb (ക്രിയ)
താഴ്ത്തിപ്പറയുക, വില കുറച്ചുകാണുക, ന്യൂനനിർണ്ണയനം നടത്തുക, വിലകുറച്ചുനിരൂപിക്കുക, വില കുറച്ചുമതിക്കുക
വില കുറച്ചുമതിക്കുക, താഴ്ത്തിപ്പറയുക, ന്യൂനനിർണ്ണയനം നടത്തുക, വിലകുറച്ചു നിരൂപിക്കുക, ന്യൂനമൂല്യം കല്പിക്കുക
തെറ്റുചെയ്യുക, അപരാധിക്കുക, അപരാധം ചെയ്യുക, ദുരുപയോഗം ചെയ്യുക, കുഴപ്പം ചെയ്യുക
മുറിപ്പെടുത്തുക, മനസ്സ് നോവിക്കുക, ദ്രോഹിക്കുക, അപരാധംചെയ്യുക, അന്യായംപ്രവര്‍ത്തിക്കുക