-
ink
♪ ഇങ്ക്- noun (നാമം)
- കട്ടിയായ (കറുപ്പു) ചായം
- മഷി
- പ്രാണികൾ സ്രവിക്കുന്ന കറുത്ത ദ്രാവകം
-
ink-nut
♪ ഇങ്ക് നട്ട്- noun (നാമം)
- കടുക്ക
-
ink-pad
♪ ഇങ്ക് പാഡ്- noun (നാമം)
- റബ്ബർസീലിൽ മഷി പുരട്ടുന്നതിനുള്ള സംവിധാനം
-
sling ink
♪ സ്ലിംഗ് ഇങ്ക്- verb (ക്രിയ)
- പത്രത്തിനുവേണ്ടി എഴുതുക
- ഗ്രന്ഥകാരനോ പത്രലേഖകനോ ആവുക
-
indian ink
♪ ഇന്ത്യൻ ഇങ്ക്- noun (നാമം)
- ഒരു ചായം
-
marking ink
♪ മാർക്കിംഗ് ഇങ്ക്- noun (നാമം)
- മങ്ങാത്തമഷി
-
pen-and-ink
♪ പെൻ-ആൻഡ്-ഇങ്ക്- noun (നാമം)
- സാഹിത്യരചന
- എഴുത്തുപകരണങ്ങൾ
-
printing ink
♪ പ്രിന്റിംഗ് ഇങ്ക്- noun (നാമം)
- അച്ചുമഷി
-
indelible ink
♪ ഇൻഡെലിബിൾ ഇങ്ക്- noun (നാമം)
- വോട്ട് ചെയ്യുമ്പോൾ കൈവിരലിൽ പുരട്ടുന്ന മഷി
-
ink out
♪ ഇങ്ക് ഔട്ട്- phrasal verb (പ്രയോഗം)
- verb (ക്രിയ)