1. inlanders

    ♪ ഇൻലാൻഡേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉൾനാട്ടുകാരൻ
  2. inland

    ♪ ഇൻലാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൾനാട്ടിലുള്ള. നാട്ടിനുള്ളിലുള്ള, ഉൾഭാഗത്തള്ള, ഉള്ളിലുള്ള, അന്തർഭാഗമായ, ഉൾപ്രദേശമായ
    3. ദേശത്തിനകത്തു മാത്രമുള്ള, ആഭ്യന്തരമായ, ആന്തര, ആന്തരിക, ഗാർഹികമായ
    1. adverb (ക്രിയാവിശേഷണം)
    2. ഉൾനാട്ടിൽ, കരയിൽ, നാട്ടിനുള്ളിൽ, നാട്ടിൻപുറത്ത്, സമുദ്രത്തിൽനിന്നകലെ
  3. inland taipan

    ♪ ഇൻലാൻഡ് ടൈപാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആസ്ത്രേലിയയിൽ കാണപ്പെടുന്ന വിഷമുള്ള ഒരിനം പാമ്പ്
  4. inland waterway

    ♪ ഇൻലാൻഡ് വാട്ടർവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. തോട്, മറുകാൽ, വായ്ച്ചാൽ, കെെത്തോട്, കയ്യാണി
  5. inland sea

    ♪ ഇൻലാൻഡ് സീ
    src:ekkurupShare screenshot
    1. noun (നാമം)
    2. കടൽപ്പൊയ്ക, കടലിനോടു ചേർന്ന കായൽ, പൊയ്ക, ചിറ, പഴനം
    3. തടാകം, തടഗം, തഡഗം, തഡാഗം, കായൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക