1. inner room

    ♪ ഇന്നർ റൂം
    src:crowdShare screenshot
    1. noun (നാമം)
    2. അകത്തെ മുറി
  2. inner house

    ♪ ഇന്നർ ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. അകത്തെ മന
  3. inner impurity

    ♪ ഇന്നർ ഇംപ്യൂരിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഉള്ളിലെ അഴുക്ക്
  4. inner eye

    ♪ ഇന്നർ ഐ
    src:crowdShare screenshot
    1. noun (നാമം)
    2. അകക്കണ്ൺ
  5. inner soul

    ♪ ഇന്നർ സോൾ
    src:crowdShare screenshot
    1. noun (നാമം)
    2. അകക്കാമ്പ്
  6. inner secrets

    ♪ ഇന്നർ സീക്രട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉള്ളു കള്ളി
    3. അകത്തെരഹസ്യങ്ങൾ
  7. inner skin

    ♪ ഇന്നർ സ്കിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉൾത്തൊലി
  8. inner feeling of revenge

    ♪ ഇന്നർ ഫീലിംഗ് ഓഫ് റിവെഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ഉള്ളിലെ പ്രതികാര ബുദ്ധി
  9. inner meaning

    ♪ ഇന്നർ മീനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ആന്തരാർത്ഥം
  10. inner

    ♪ ഇന്നർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തർഭാഗത്തുള്ള, ള്ളിലുള്ള, അകത്തുള്ള, കേന്ദ്രീയമായ, ഏറ്റവും ഉള്ളിലുള്ള
    3. ഉള്ളിലുള്ള, ആഭ്യന്തരമായ, അകവശത്തുള്ള, അകത്തുള്ള, അന്തഃസ്ഥിതമായ
    4. ഏറ്റവും അടുത്ത, പ്രത്യേകാവകാശമുള്ള, പ്രത്യേകം ചിലർക്കുമാത്രമുള്ള, വിശേഷാവകാശം അനുഭവിക്കുന്ന. ഏറ്റവും ഉള്ളിലുള്ള, നിയന്ത്രിതമായ
    5. ആന്തരമായ, നിഗൂഢമായ, നിവൃത, മൂടപ്പെട്ട, ഗുപ്തതമായ
    6. ആന്തരികമായ, ഉള്ളിന്റെ ഉള്ളിലുള്ള, ചിത്തഗതമായ, മാനസ, മാനസികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക