1. innermost

    ♪ ഇന്നർമോസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തരതമ, ഏറ്റവും ഉള്ളിലുള്ള, വളരെ ഉള്ളിലുള്ള, അകത്തുള്ള, കേന്ദ്രസ്ഥിതമായ
    3. ഉള്ളിന്റെ ഉള്ളിലുള്ള, അന്തർലീനമായ, ആഴത്തിലുള്ള, ഏറ്റവും രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന, അഗാധം
  2. innermost secrets

    ♪ ഇന്നർമോസ്റ്റ് സീക്രട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആന്തരീകരഹസ്യങ്ങൾ
  3. innermost parts

    ♪ ഇന്നർമോസ്റ്റ് പാർട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉള്ളറ, ഗുപ്തസ്ഥാനം, ഗുഹ്യപ്രദേശം, വിവക്തദേശം, ഏകാന്തസ്ഥലം
  4. innermost self

    ♪ ഇന്നർ മോസ്റ്റ് സെൽഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപബോധമനസ്സ്, അബോധമനസ്സ്, ഉപബോധം, ഉപബോധാവസ്ഥ, അന്തർഭാവന
  5. innermost reaches

    ♪ ഇന്നർമോസ്റ്റ് റീച്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉള്ളറ, ഗുപ്തസ്ഥാനം, ഗുഹ്യപ്രദേശം, വിവക്തദേശം, ഏകാന്തസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക