1. Innocent

    ♪ ഇനസൻറ്റ്
    1. വിശേഷണം
    2. കളങ്കമില്ലാത്ത
    3. നിർദോഷിയായ
    4. തിൻമ തീണ്ടിയിട്ടില്ലാത്ത
    5. നിഷ്കളങ്കമായ
    6. നിർദ്ദോഷി
    7. നിരുപദ്രവിയായ
    8. നിഷ്കളങ്കൻ
    1. നാമം
    2. നിർദോഷി
    3. ശുദ്ധൻ
    4. നിരപരാധി
    5. നിരപരാധിയായ
  2. Innocent person

    ♪ ഇനസൻറ്റ് പർസൻ
    1. നാമം
    2. നിരപരാധി
    3. കുറ്റം ചെയ്യാത്ത ആൾ
    4. ൻഷ്ക്കളങ്കൻ
  3. Innocent woman

    ♪ ഇനസൻറ്റ് വുമൻ
    1. നാമം
    2. നിഷ്ക്കളങ്കയായ സ്ത്രീ
  4. Innocence

    ♪ ഇനസൻസ്
    1. നാമം
    2. നിർദോഷിത്വം
    3. നിർപരാധഇത്വം
    4. ശദ്ധഗതി
    5. നിരപരാധിത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക