1. innovation

    ♪ ഇനവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നവരീതി, നൂതനയുക്തി, മാറ്റം, പുത, പുതുമ
  2. innovative

    ♪ ഇനവേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നൂതനമായ, മൗലികത്വമുള്ള, നവമായ, പുതുമയാർന്ന, നവീനരീതിയിലുള്ള
  3. innovator

    ♪ ഇനവേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നവവിധായകൻ, നൂതനരീതിപ്രവർത്തകൻ, പ്രഥമപ്രവര്‍ത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ, അഗ്രഗാമി
  4. innovators

    ♪ ഇനവേറ്റേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നണി, മുന്നണിപ്പട, അഗ്രാനീകം, അഗ്രാണീകം, നാസീരം
    3. മുന്നണിപ്പട, മുന്നണി, അഗ്രാനീകം, അഗ്രാണീകം, നാസീരം
  5. innovate

    ♪ ഇനവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടുപിടിക്കുക, കണ്ടുപിടിത്തം നടത്തുക, നിർമ്മിക്കുക, പുതുതായി കണ്ടുപിടിക്കുക, പുതുതായി ഉണ്ടാക്കുക
    3. നാഗരികമാകുക, പുതുമോടിയാകുക, പരിഷ്കാരിയാകുക, ഒഴുക്കിനനുസരിച്ചു നീങ്ങുക, മോടിവസ്ത്രം ധരിക്കുക കാലത്തിനു യോജിച്ചതാകുക
  6. innovational

    ♪ ഇനവേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതുമയുള്ള, പുതിയ, പുതു, നവീന, നവ്യ
    3. നൂതനമായ, മൗലികത്വമുള്ള, നവമായ, പുതുമയാർന്ന, നവീനരീതിയിലുള്ള
    4. പ്രചോദിത, ഉത്തേജിത, പ്രോത്സാഹിത, പ്രബോധിതമായ, വിശിഷ്ടമായ
    5. കണ്ടുപിടുത്തത്തിൽ വെെദഗ്ദ്ധ്യമുള്ള, ഭാവക, കല്പനാശക്തിയുള്ള, യുക്തികൗശലമുള്ള, ഭാവനാശക്തിയുള്ള
    6. വിപ്ലവകരമായ, വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന, വിപ്ലവകരമായ മാറ്റത്തിനു തുടക്കമിടുന്ന, നൂതനം, അഭിനവം
  7. innovativeness

    ♪ ഇനവേറ്റീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവന, ഉത്ഭാവന, ഉദ്ഭാവന, ഉദ്ഭാവനം, ഉല്ലേഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക