1. innovatory

    ♪ ഇനവറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാങ്കേതികത്വത്തിൽ വളരെ മുന്നേറിയ, പരിഷ്കൃത, പുരോഗമിച്ച, അത്യാധുനികസാങ്കേതികവിദ്യയായ, അത്യാധുനികസങ്കേതങ്ങൾ ഉപയോഗിച്ചിട്ടുള്ള
    3. അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്ര പരമായി മുന്തിയതും ആയ, മൗലികതയുള്ള, അത്യാധുനികമായ, പുതിയതും അസാധാരണവുമായ ആശയങ്ങളായ, പുതുമയുള്ള
    4. സൃഷ്ടിപരം, രചനാത്മക, ക്രിയാത്മക, ഉൽപാദകം, കല്പകം
    5. നൂതനമായ, മൗലികത്വമുള്ള, നവമായ, പുതുമയാർന്ന, നവീനരീതിയിലുള്ള
    6. പ്രചോദിത, ഉത്തേജിത, പ്രോത്സാഹിത, പ്രബോധിതമായ, വിശിഷ്ടമായ
    1. phrase (പ്രയോഗം)
    2. കാലത്തിനുമുമ്പേ, കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന, തന്റെ കാലഘട്ടത്തേക്കാൾ പുരോഗമനാശയങ്ങളുള്ള, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ, വിപ്ലവാത്മകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക