അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inoculate
♪ ഇനോക്യുലേറ്റ്
src:ekkurup
verb (ക്രിയ)
കുത്തിവയ്ക്കുക, രോഗപ്രതിരോധശക്തി ഉണ്ടാകാനായി രോഗാംശനിവേശം ചെയ്യുക, രോഗനിവാരണാർത്ഥമുള്ള കുത്തിവയ്പുനടത്തുക, രോഗാണുപ്രതിരോധ കുത്തിവയ്പു നടത്തുക, പ്രതിരോധാവസ്ഥഉണ്ടാക്കുക
inoculation
♪ ഇനോക്യുലേഷൻ
src:ekkurup
noun (നാമം)
രോഗപ്രതിരോധശക്തി ഉണ്ടാകാനായുള്ള രോഗാംശനിവേശനം, കുത്തിവയ്പ്, ഗോവസൂരിപ്രയോഗം, മസൂരണം, പശുവസൂരിപ്രയോഗം
inoculation against
♪ ഇനോക്യുലേഷൻ അഗെയിൻസ്റ്റ്
src:ekkurup
noun (നാമം)
പ്രതിരക്ഷ, പ്രതിരോധാവസ്ഥ, സുരക്ഷ, പരിരക്ഷ, പ്രതിരോധം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക