1. inoperable

    ♪ ഇനോപ്പറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശസ്ത്രക്രിയ ചെയ്തു രോഗശമനം വരുത്താൻ പറ്റാത്ത, ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത, മാറാ, പരിഹാരമില്ലാത്ത, അവാരണീയ
    3. ഉപയോഗയോഗ്യമല്ലാത്ത, ഉപയോഗക്ഷമമല്ലാത്ത, പ്രവത്തിക്കാത്ത, ഉപയോഗപ്രദമല്ലാത്ത, ഉപയോഗത്തിലില്ലാത്ത
    4. പ്രവൃത്തിയിൽ കൊണ്ടുവരാൻ പറ്റാത്ത, പ്രയോഗത്തിലാക്കാൻ കഴിയാത്ത, പ്രായോഗികമല്ലാത്ത, അപ്രായോഗികം, ശക്യമല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക