1. inoperative

    ♪ ഇനോപ്പററീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തനസാദ്ധ്യമല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത, ശരിയായി പ്രവർത്തിക്കാത്ത, തകർന്ന, കേടായ
    3. ഫലപ്രദമല്ലാത്ത, കാര്യക്ഷമമല്ലാത്ത, അസാധുവായ, റദ്ദായ, നിയമസാധുതയില്ലാത്ത
  2. make inoperative

    ♪ മെയ്ക് ഇനോപ്പറേറ്റിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിശ്ചലമാക്കുക, സ്തംഭിപ്പിക്കുക, അവശതപ്പെടുത്തുക, പ്രവർത്തിക്കാനാകാതാക്കുക, പ്രവർത്തിക്കാനാവാത്ത സ്ഥിതിയിലാക്കുക
    3. നിർവീര്യമാക്കുക, പ്രയോഗക്ഷമമല്ലാതാക്കുക, അസ്തശക്തമാക്കുക, നിർജ്ജീവമാക്കുക, നിഷ്ക്രിയമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക