1. input

    ♪ ഇൻപുട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിവേശം, നിക്ഷേപം, വിവരം, ശേഖരിച്ചുവച്ച വിവരം, ഉള്ളടക്കം
    1. verb (ക്രിയ)
    2. നിക്ഷേപിക്കുക, വിവരങ്ങൾ പകർന്നുകൊടുക്കുക, ആവശ്യമായ നിര്‍ദ്ദേശങ്ങൾ കീബോര്‍ഡിലൂടെ ടൈപ്പ്ചെയ്ത്നല്‍കുക, നിറയ്ക്കുക, നിവേശിപ്പിക്കുക
  2. input data

    ♪ ഇൻപുട്ട് ഡാറ്റ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രോസസ് ചെയ്യുന്നതിനുവേണ്ടി കമ്പ്യൂട്ടറിനു നൽകുന്ന വിവരങ്ങൾ
  3. user input area

    ♪ യൂസർ ഇൻപുട്ട് ഏരിയ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൻ നൽകാനുള്ള വിവരങ്ങൾ കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിൽ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം
  4. chemical inputs

    ♪ കെമിക്കൽ ഇൻപുട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. രാസികനിവേശങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക