- verb (ക്രിയ)
ചോദിക്കുക, ചോദിച്ചറിയുക, ആരായുക, വിവരങ്ങൾ ആരായുക, ആരാഞ്ഞറിയുക
അന്വേഷിക്ക, അന്വേഷണം നടത്തുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധിക്കുക, അന്വേഷണം നടത്തുക വിശദപരിശോധന നടത്തുക
- adjective (വിശേഷണം)
ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, അമിതകുതുകിയായ, അന്വേഷണകുതുകിയായ, അനാവശ്യമായി ഔത്സുക്യം കാട്ടുന്ന
- verb (ക്രിയ)
സൂക്ഷ്മപരിശോധന നടത്തുക, നിരീക്ഷിക്കുക, ചുഴിഞ്ഞുനോക്കുക, പരിശോധിക്കുക, സസൂക്ഷ്മം പരിശോധിക്കുക
ഗവേഷണം നടത്തുക, ഗവേഷണം നടത്തി കണ്ടുപിടിക്കുക, അനേഷണം നടത്തുക, അപഗ്രഥിക്ക, ചുഴിഞ്ഞുനോക്കുക
അനേഷണം നടത്തുക, ചികഞ്ഞനേഷിക്കുക, പത്രത്തിനു വേണ്ടി വാർത്ത എഴുതി അയയ്ക്കുക, പരിശോധിക്കുക, അനേഷിക്കുക
സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധിക്കുക, അനേഷണം നടത്തുക, സംബന്ധിച്ച് അന്വേഷണം നടത്തുക, നണിക്കുക
തുലനം ചെയ്യുക, തൂക്കിനോക്കുക, പരിഗണിക്കുക, പര്യാലോചിക്കുക, പരിചിന്തിക്കുക