- adjective (വിശേഷണം)
ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, പ്രസംഗി, ബുഭുത്സു, അന്വേഷണകുതുകിയായ
- noun (നാമം)
മുറിവേൽപ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം
- verb (ക്രിയ)
ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുക, ഒളിഞ്ഞു നോക്കുക, വേണ്ടാത്തിടത്ത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക, ചികഞ്ഞന്വേഷിക്കുക
- noun (നാമം)
രസം, താത്പര്യം, തത്പരത, പ്രസക്തി, പൂരായം
ജിജ്ഞാസ, കുതുകം, കൗതൂകം, കുതുകിത, കുഡ്യം