1. inquisition

    ♪ ഇൻക്വിസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിചാരണ, ചോദ്യംചെയ്യൽ, ചോദ്യംചെയ്യൽപ്രക്രിയയ, അനുയോഗം, അന്വേഷണം
  2. inquisitive

    ♪ ഇൻക്വിസിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, പ്രസംഗി, ബുഭുത്സു, അന്വേഷണകുതുകിയായ
  3. offensively inquisitive query

    ♪ ഒഫൻസിവ്ലി ഇൻക്വിസിറ്റിവ് ക്വയറി
    src:crowdShare screenshot
    1. noun (നാമം)
    2. മുറിവേൽപ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം
  4. inquisitiveness

    ♪ ഇൻക്വിസിറ്റീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രസം, താത്പര്യം, തത്പരത, പ്രസക്തി, പൂരായം
    3. ജിജ്ഞാസ, കുതുകം, കൗതൂകം, കുതുകിത, കുഡ്യം
  5. be inquisitive

    ♪ ബി ഇൻക്വിസിറ്റീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
    3. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുക, ഒളിഞ്ഞു നോക്കുക, വേണ്ടാത്തിടത്ത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക, ചികഞ്ഞന്വേഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക