1. inrush

    ♪ ഇൻറഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അകത്തേക്കുള്ള പ്രവാഹം, അകവലിവ്, അന്തർ പ്രവാഹം, ഉള്ളൊഴുക്ക്, വെള്ളപ്പൊക്കം
    3. ഉൾപ്രവേശം, ഉൾപൂകൽ, ഉൾപ്രവേശിക്കൽ, അകത്തുചെല്ലൽ, ഒലിക്കൽ
    4. പ്രവാഹം, നിറഞ്ഞുകവിയൽ, കുത്തൊഴുക്ക്, കുത്തിയൊഴുക്ക്, അകത്തേക്കുള്ള പാച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക