1. insanity

    ♪ ഇൻസാനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രാന്ത്, മനോനാശം, ചിത്തഭ്രമം, ഉന്മദം, ഉന്മാദം
    3. ഭ്രാന്ത്, ഭോഷത്തം, ബുദ്ധിമോശം, അമളി, പളക്
  2. insane

    ♪ ഇൻസേൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്തചിത്ത, മതിഭ്രഷ്ട, ബുദ്ധിഭ്രമമുള്ള, ഉന്മത്ത
    3. ഉന്മാദവത്തായ, സോന്മാദമായ, ബുദ്ധിശൂന്യമായ, വിവേകരഹിതമായ, മണ്ടത്തരമായ
  3. madness insanity

    ♪ മാഡ്നെസ് ഇൻസാനിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിഭ്രംശം, ബുദ്ധിഭ്രമം, മരിൾ, മരുൾ, മാനസികരോഗം
  4. drive insane

    ♪ ഡ്രൈവ് ഇൻസെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, ചിത്തഭ്രമം വരുക, ബുദ്ധി താറുമാറാകുക, മതിഭ്രമം ഉണ്ടാകുക
  5. insanely

    ♪ ഇൻസേൻലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉന്മത്തമായി, ഭ്രന്തുപിടിച്ചതുപോലെ, ഭ്രാന്തമായി, സുബോധമില്ലാതെ, ഉന്മാദത്തോടെ
  6. insanity lunancy

    ♪ ഇൻസാനിറ്റി ലൂനൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഢത, ബുദ്ധിശൂന്യത, അവിവേകം, വിവേകശൂന്യത, മണ്ടത്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക