1. insatiable

    ♪ ഇൻസേഷബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തിയാകാത്ത, മതിയാവാത്ത, അശമനീയമായ, അശുഷ, എല്ലാം ഭക്ഷിക്കുന്ന
  2. insatiate

    ♪ ഇൻസേഷിയേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൃപ്തിയാകാത്ത, മതിയാവാത്ത, അശമനീയമായ, അശുഷ, എല്ലാം ഭക്ഷിക്കുന്ന
    3. തീറ്റിക്കൊതിയുള്ള, വലിയ ആർത്തിയുള്ള, അത്യാർത്തിയുള്ള, അതിഭക്ഷണപ്രിയമുള്ള, കൊതിതീരാത്ത
  3. insatiability

    ♪ ഇൻസേഷ്യബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിഭക്ഷണം, ബഹുഭക്ഷണം, അമിതഭക്ഷണേച്ഛ, അധ്യശനം, ബഹ്വശനം
    3. ആർത്തി, കൊതി, അത്യാർത്തി, ഭക്ഷണാർത്തി, അതിഭുക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക