1. inscribe

    ♪ ഇൻസ്ക്രൈബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥിരമായി നിൽക്കത്തക്കവിധം എഴുതുകയോ കൊത്തുകയോ അച്ചു പതിക്കുകയോ ചെയ്യുക, മുദ്രണം ചെയ്ക, അങ്കനംചെയ്യുക, കൊത്തിവയ്ക്കുക, ശിലാലേഖനം രചിക്കുക
    3. സമർപ്പിക്കുക, സമർപ്പണവാചകമെഴുതുക, സമർപ്പണം ചെയ്യുക, സംബോധന ചെയ്യുക, എഴുതി അയയ്ക്കുക
  2. inscribed

    ♪ ഇൻസ്ക്രൈബ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ലേഖനം
    3. ശിലാശാസനം
  3. inscribable

    ♪ ഇൻസ്ക്രൈബബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എഴുതിച്ചേർക്കുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക