1. insecure

    ♪ ഇൻസിക്യൂർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരക്ഷിതബോധമുള്ള, ആത്മവിശ്വാസമില്ലാത്ത, ആത്മവിശ്വാക്കുറവുള്ള, ഉറപ്പില്ലാത്ത, തീർച്ചയില്ലാത്ത
    3. അരക്ഷിത, സുരക്ഷിതമല്ലാത്ത, സംരക്ഷിതത്വമില്ലാത്ത, അശരണം, ഭദ്രമല്ലാത്ത
    4. സുരക്ഷിതമല്ലാത്ത, തകരാൻസാദ്ധ്യതയുള്ള, അസ്ഥിരമായ, വിധൂത, വേപിത
  2. insecurity

    ♪ ഇൻസിക്യൂരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അരക്ഷിതത്വം, അരക്ഷിതബോധം, വെെശസ്ത്രം, അരക്ഷിതാവസ്ഥ, ഭയാശങ്ക
    3. അരക്ഷിതത്വം, ഭേദ്യത്വം, ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത. സുരക്ഷിതത്വമില്ലായ്മ, അശരണത, ആക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക