അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
insensate
♪ ഇൻസെൻസേറ്റ്
src:ekkurup
adjective (വിശേഷണം)
സംവേദകത്വമില്ലാത്ത, ബോധമറ്റ, നിസ്സംജ്ഞ, ഓർമ്മ നഷ്ടപ്പെട്ട, പ്രജ്ഞാശൂന്യമായ
insensible
♪ ഇൻസെൻസിബിൾ
src:ekkurup
adjective (വിശേഷണം)
ബോധമറ്റ, നിസ്സംജ്ഞ, ഓർമ്മ നഷ്ടപ്പെട്ട, പ്രജ്ഞാശൂന്യമായ, ജഡം
അറിവില്ലാത്ത, അറിയാത്ത, അറിഞ്ഞുകൂടാത്ത, അജ്ഞനായ, അനഭിജ്ഞമായ
നിർവ്വികാരമായ, മറ്റള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാതെ പെരുമാറുന്ന, വികാരശൂന്യമായ, അചേതനമായ, അവികാര
insensible to
♪ ഇൻസെൻസിബിൾ ടു
src:ekkurup
adjective (വിശേഷണം)
ബോധമില്ലാത്ത, അറിവില്ലാത്ത, വിവരമില്ലാത്ത, അറിയാതെയുള്ള, വെളിവില്ലാത്ത
അന്ധമായ, കൂട്ടാക്കാത്ത, കാര്യമാക്കാത്ത, മനസ്സിരുത്താത്ത, കരുതലില്ലാത്ത
insensibility
♪ ഇൻസെൻസിബിലിറ്റി
src:ekkurup
noun (നാമം)
മന്ദത, മന്തം, മാന്ദ്യത, ബുദ്ധിമാന്ദ്യം, മയക്കം
വിസ്മൃതി, വിസ്മരണം, വിസ്മൃതാവസ്ഥ, മയക്കം, മയ്യൽ
വിസ്മൃതാവസ്ഥ, സ്തംഭനം, മന്തം, മന്ദത, മന്ദത്വം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക