അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
insert
♪ ഇൻസർട്ട്
src:ekkurup
noun (നാമം)
പത്രത്തിയും മറ്റും ഉള്ളിൽ വച്ചു വിതരണം ചെയ്യന്ന പരസ്യം മുതലായവ, അന്തരം, ഉള്ളടക്കം, അനുബന്ധം, പ്രകീർണ്ണം
verb (ക്രിയ)
കടത്തുക, കടത്തിവയ്ക്കുക, തിരുകുക, ഇടയിൽ തിരുകുക, ഇടയിൽ വയ്ക്കുക
നിവേശിപ്പിക്കുക, സന്നിവേശിപ്പിക്കുക, കടത്തുക, ചേർക്കുക, കൂട്ടിച്ചേർക്കുക
file insertion
♪ ഫൈൽ ഇൻസേഷൻ
src:crowd
verb (ക്രിയ)
ഒരു ഫയലിലെ വിവരങ്ങൾ മറ്റൊരു ഫയലിൽ നാം ആഗ്രഹിക്കുന്ന സ്ഥലത്ത് കൂട്ടിച്ചേർക്കുക
insertion
♪ ഇൻസേഷൻ
src:ekkurup
noun (നാമം)
പത്രത്തിയും മറ്റും ഉള്ളിൽ വച്ചു വിതരണം ചെയ്യന്ന പരസ്യം മുതലായവ, അന്തരം, ഉള്ളടക്കം, അനുബന്ധം, പ്രകീർണ്ണം
സ്ഥാപനം, പ്രസ്ഥാപനം, സംസ്ഥാപനം, രോപം, രോപണം
കുത്തിത്തിരുകൽ, ഇടയ്ക്കു വീഴൽ, തിരുകിക്കയറ്റൽ, പ്രസംഗം, പ്രക്ഷേപം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക