1. inside job

    ♪ ഇൻസൈഡ് ജോബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭവനഭേദനം
  2. inside information

    ♪ ഇൻസൈഡ് ഇൻഫോമേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യവിവരം
  3. inside lane

    ♪ ഇൻസൈഡ് ലെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടത്തെ അറ്റത്തെ പാത
  4. inside

    ♪ ഇൻസൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളിലെ, ഉള്ളിലുള്ള, അകത്തുള്ള, അകവശത്തുള്ള, കൗക്ഷേയ
    3. ഒരു സംഘത്തിലെ അംഗങ്ങളെ മാത്രം സംബന്ധിച്ച, രഹസ്യമായ, സ്വകാര്യമായ, രഹസ്യസ്വഭാവമുള്ള, നിഗൂഹനീയ
    1. adverb (ക്രിയാവിശേഷണം)
    2. അകത്തേയ്ക്ക്, ഉള്ളിലേയ്ക്ക്, വീട്ടിനകത്ത്, അകവശത്ത്, ആഭ്യന്തരം
    3. അന്തരാ, മനസ്സിൽ, ഉള്ളാലെ, ഹൃദയത്തിൽ, ബുദ്ധിയിൽ
    4. അകത്ത്, ഉള്ളിൽപ്പോയി, ജയിലിൽ, തടവിൽ, തടങ്കലിൽ
    1. noun (നാമം)
    2. ഉൾ, അകം, ഉൾവശം, ഉൾഭാഗം, ജഠരം
    3. ഉദരം, വയറ്, കുടൽ, കുൽവള്ളി, ജഠരം
  5. insider

    ♪ ഇൻസൈഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അകത്തുള്ളയാൾ, ഉള്ളിലുള്ളയാൾ, ഉള്ളിലിരിക്കുന്നവൻ, സ്ഥാപനത്തിൽ പെട്ടയാൾ, പ്രത്യേക സൗജന്യസൗകര്യങ്ങൾ അനുഭവിക്കുന്നയാൾ
  6. insides

    ♪ ഇൻസൈഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വയർ, വയറ്, ഉദരം, ഉന്തി, കൃത്സ്നം
    3. ആമാശയം, പെെമ്പ, കുക്ഷം, കുക്ഷി, പണ്ടം
    4. കുടൽ, കൊടൽ, കുടൽമാല, കുടൽത്തിര, ആന്തരാവയവങ്ങൾ
    5. അന്നനാളം, കുടൽ, കുരട്, കുടൽവള്ളി, ആന്ത്രതന്തു
    6. വയറ്, വിഷ്ഠ, വിഷ്ടി, അടിവയറ്, കീഴ്വയർ
  7. inside story

    ♪ ഇൻസൈഡ് സ്റ്റോറി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കൂപ്പ്, അന്യത്ര പ്രസിദ്ധപ്പെടുത്താത്ത വാർത്ത, ഒരു പത്രലേഖകൻ മാത്രം കണ്ടെത്തി അവതരിപ്പിക്കുന്ന പ്രത്യേകവാർത്ത, മറ്റു പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ഒരു പത്രം പ്രസിദ്ധപ്പെടുത്തുന്ന പ്രധാനസംഭവം, വിവരം
  8. towards the inside

    ♪ ടവാഡ്സ് ദ ഇൻസൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശത്തോട്ടുള്ള, ഉല്പിലേയ്ക്കുള്ള, ഉല്പിലേക്കുപോകുന്ന, ഉല്പിലേക്കു വളഞ്ഞ, മട്ട
  9. know inside out

    ♪ നോ ഇൻസൈഡ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെെദഗ്ദ്ധ്യം നേടുക, അഗാധപാണ്ഡിത്യം ആർജ്ജിക്കുക, പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക
  10. deep down inside

    ♪ ഡീപ് ഡൗൺ ഇൻസൈഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉള്ളിൽ, മനസ്സിൽ, അകത്ത്, അന്തരംഗത്തിൽ, ആന്തരികമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക