1. insight

    ♪ ഇൻസൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾക്കാഴ്ച, അന്തർവീക്ഷണം, അന്തർജ്ഞാനം, അന്തർദർശനം, ഉടാട്ടം
    3. ധാരണ, ഉൾക്കാഴ്ച, പരിജ്ഞാനം, സൂക്ഷ്മനിശ്ചിതജ്ഞാനം, അവഗാഹം
  2. insightful

    ♪ ഇൻസൈറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദീർഘദർശിയായ, ഭവിഷ്യത്ജ്ഞാനമുള്ള, ക്രാന്തദർശി, ദെെവജ്ഞ, കടന്നുകാണുന്ന
    3. സൂക്ഷ്മബുദ്ധിയുള്ള, സ്വക്ഷ, നിശിതബുദ്ധിയായ, ബുദ്ധിശാലിയായ, ബുദ്ധിചാതുര്യമുള്ള
    4. ബുദ്ധിയുള്ള, വിജ്ഞ, അറിവുള്ള, ധീര, ജ്ഞാനിയായ
    5. വിവേചിക്കുന്ന, വിവേചനാശക്തിയുള്ള, വിവേകമുള്ള, ഗുണജ്ഞ, വിവേകബുദ്ധിയുള്ള
    6. തീക്ഷ്ണമതിയായ, ബുദ്ധികൂർമ്മയുള്ള, കേമ, നിശിതബുദ്ധിയായ, ജ്ഞാനിയായ
  3. give insight into

    ♪ ഗിവ് ഇൻസൈറ്റ് ഇൻടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിശദമാക്കുക, വിവരിച്ചുപറയുക, വിശദീകരിക്കുക, വ്യക്തമാക്കുക, ആശയവ്യക്തത വരുത്തുക
  4. insight into

    ♪ ഇൻസൈറ്റ് ഇൻറു
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിചിതത്വം, പരിചയം, നിത്യപരിചയം, സുപരിചയം, അടുത്ത പരിചയം
    3. അനുഭവം, സംവേദനം, അനുഭവപ്പെടൽ, പരിചയം, ഉൾപ്പെടൽ
  5. have insight into

    ♪ ഹാവ് ഇൻസൈറ്റ് ഇന്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താദാത്മ്യം പ്രാപിക്കുക, മറ്റൊരുവ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കുക, തന്മയീഭവിക്കുക, താദാത്മ്യപ്പെടുക, അനുകമ്പ തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക