- adjective (വിശേഷണം)
നിസ്സാരമായ, നിരർത്ഥകമായ, കാര്യസ്പർശിയല്ലാത്ത, അപ്രധാനം, പ്രാധാന്യമില്ലാത്ത
- noun (നാമം)
അപ്രസിദ്ധി, മറവ്, വിസ്മൃതി, അപ്രധാനത, അസ്പഷ്ടത
നിസ്സാരത, അന്തസ്സാരവിഹീനത, അപ്രധാനത, എളുമ, കുന്തം
അപ്രസക്തി, പ്രസക്തിയില്ലായ്മ, അസാംഗത്യം, അസംബന്ധം, യുക്തിഭംഗം
നിസ്സാരത്വം, അപ്രധാനത, തുച്ഛത, ലഘുത, ലാഘവം
- verb (ക്രിയ)
പ്രാധാന്യം കുറയുക, സവിശേഷത ഇല്ലാതാകുക, അപ്രസക്തമാകുക, അപ്രാധാന്യതയിലേക്കു തള്ളപ്പെടുക
- noun (നാമം)
നിസ്സാരൻ, അപ്രധാനി, ആരുമല്ലാത്തവൻ, കൃശൻ, അപ്രധാനവ്യക്തി
അപ്രധാനിയായ അഹങ്കാരി, നിസ്സാരൻ, നിസ്സാരവ്യക്തി, ആറാംകൂലി, ഏഴാംകൂലി