അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
insincere
♪ ഇൻസിൻസിയർ
src:ekkurup
adjective (വിശേഷണം)
ആത്മാർത്ഥമല്ലാത്ത, ആത്മാർത്ഥതയില്ലാത്ത, കപടമായ, ഉദ്ദേശശുദ്ധിയില്ലാത്ത, വിശ്വസിക്കാൻ കൊള്ളാത്ത
insincerity
♪ ഇൻസിൻസെറിറ്റി
src:ekkurup
noun (നാമം)
പിത്തലാട്ടം, തട്ടിപ്പ്, കാപട്യം, സൂത്രം, ചതി
കപടനാട്യം, ദ്വൈമുഖം, യഥാർത്ഥസ്വഭാവം മറച്ചുവയ്ക്കൽ, ഇരട്ടത്താപ്പ്, കപടസന്മനസ്
say insincerely
♪ സേ ഇന്‍സിന്‍സിയറ്‍ലി
src:ekkurup
verb (ക്രിയ)
ഉച്ചരിക്കുക, പറയുക, സംസാരിക്കുക, ഉരിയാടുക, ചൊല്ലുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക