1. insinuate

    ♪ ഇൻസിന്യുവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യഞ്ജിപ്പിക്കുക, കുത്തിപ്പറയുക, വ്യംഗ്യമായി പരിഹസിക്കുക, ദുർബോധന നല്കുക, സൂചിപ്പക്കുക
    3. ഉപായത്തിൽകടത്തുക, മെല്ലെചെലുത്തുക, തിരുകിക്കേറ്റുക, ചെരിച്ചു കടത്തുക, ഉപായം നടപ്പാക്കുക
  2. insinuate oneself into

    ♪ ഇൻസിന്യുവേറ്റ് വൺസെൽഫ് ഇൻറു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക
  3. insinuation

    ♪ ഇൻസിന്യുവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂചന, ദുസ്സൂചന, സൂചിപ്പിക്കൽ, അനുമാനം, നിഗമനം
  4. insinuating

    ♪ ഇൻസിന്യുവേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുത്സിതമായ
  5. insinuations

    ♪ ഇൻസിന്യുവേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അർത്ഥം, ധ്വനിതാർത്ഥം, അർത്ഥപൂർണ്ണത, സൂചിതാർത്ഥം, വാഗ്മിത
  6. insinuated

    ♪ ഇൻസിന്യുവേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യംഗ്യമായ, വിവക്ഷിത, സൂചിതം, വ്യഞ്ജനാത്മകം, ധ്വനിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക