- verb (ക്രിയ)
ആവശ്യപ്പെടുക, ആജ്ഞാഭാവത്തിൽ ആവശ്യപ്പെടുക, അഭ്യർത്ഥിക്കുക, അവകാശത്തോടെ ആവശ്യപ്പെടുക, കിട്ടാൻവേണ്ടി നിൽക്കുക
ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചുപറയുക, പ്രത്യേകശക്തി കൊടുത്തു പറയുക, എടുത്തുകാണിക്കുക
ബുദ്ധിമുട്ടിക്കുക, ഞെരുക്കുക, നിർബന്ധിച്ചു വാങ്ങിക്കുക, ബലം പ്രയോഗിച്ചെടുക്കുക, ബലാൽ ഈടാക്കുക
വ്യവസ്ഥ വയ്ക്കുക, നിബന്ധന ഏർപ്പെടുത്തുക, എടുത്തുപറയുക, വ്യവസ്ഥ ഉന്നയിക്കുക, വ്യക്തപ്പെടുത്തുക
ബലാൽ ഈടാക്കുക, നിർബ്ബന്ധിച്ചു വാങ്ങിക്കുക, ഭീഷണിപ്പെടുത്തി പണം പിടുങ്ങുക, അധികാരത്തിന്മേൽ ആവശ്യപ്പെട്ടു വാങ്ങുക, ബലം പ്രയോഗിച്ചെടുക്കുക
- adjective (വിശേഷണം)
ദഢനിശ്ചയമെടുത്ത, ചെയ്യാനുറച്ച, നിശ്ചയിച്ചുറച്ച, തീരുമാനിച്ചുറച്ച, ദൃഢനിശ്ചയമുള്ള
- idiom (ശൈലി)
നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച
- noun (നാമം)
ന്യായസമർത്ഥനം, പ്രതിരോധം, എതിർവാദം, നിർദ്ധാരണം, സ്ഥാപിക്കൽ
- adjective (വിശേഷണം)
തീരുമാനിച്ചുറച്ച, ഉദ്ദേശമുള്ള, നിശ്ചയിച്ച, ദൃഢനിശ്ചയമെടുത്ത, നിർബ്ബന്ധബുദ്ധിയായ
- adverb (ക്രിയാവിശേഷണം)
തീർത്ത്, പൂർണ്ണമായി, അടിയുറച്ച്, ഉറപ്പായി, ഉറച്ച്