1. insist

    ♪ ഇൻസിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർബ്ബന്ധം പിടിക്കുക, നിഷ്കർഷിക്കുക, നിർബന്ധം കൊണ്ടു ഞെരുക്കുക, അരണിക്കുക, ഉറച്ചുനില്ക്കുക
    3. അവകാശപ്പെടുക, അവകാശത്തോടെ ആവശ്യപ്പെടുക, ആജ്ഞാഭാവത്തിൽ ആവശ്യപ്പെടുക, ആജ്ഞാപിക്കുക, ഉത്തരവുകൊടുക്കുക
    4. മുറുകെപ്പിടിക്കുക, ഉറപ്പിച്ചുപറയുക, അവലംബിക്കുക, വാദിക്കുക, തർക്കിക്കുക
  2. insistent

    ♪ ഇൻസിസ്റ്റൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർബ്ബന്ധബുദ്ധിയോടുകൂടിയ, വിടാപ്പിടിപിടിക്കുന്ന, മർക്കടമുഷ്ടിപിടിക്കുന്ന, നിശ്ചിതം, നിർണ്ണിതം
    3. ഇടവിടാത്ത, തുടരെത്തുടരെ, വിടാതെയുള്ള, അവിരതം, തുടർച്ചയായ
  3. insistence

    ♪ ഇൻസിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർബ്ബന്ധം, നിഷ്കർഷം, മുരൺ, മുരത്തടം, ശാഠ്യം
    3. ഊന്നിപ്പറയൽ, ദൃഢപ്രസ്താവം, ഉറപ്പിച്ചുപറയൽ, അവകാശസ്ഥാപനം, പ്രതിജ്ഞ
  4. insistently

    ♪ ഇൻസിസ്റ്റൻറ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീർത്ത്, പൂർണ്ണമായി, അടിയുറച്ച്, ഉറപ്പായി, ഉറച്ച്
  5. insist on

    ♪ ഇൻസിസ്റ്റ് ഓൺ,ഇൻസിസ്റ്റ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യപ്പെടുക, ആജ്ഞാഭാവത്തിൽ ആവശ്യപ്പെടുക, അഭ്യർത്ഥിക്കുക, അവകാശത്തോടെ ആവശ്യപ്പെടുക, കിട്ടാൻവേണ്ടി നിൽക്കുക
    3. ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചുപറയുക, പ്രത്യേകശക്തി കൊടുത്തു പറയുക, എടുത്തുകാണിക്കുക
    4. ബുദ്ധിമുട്ടിക്കുക, ഞെരുക്കുക, നിർബന്ധിച്ചു വാങ്ങിക്കുക, ബലം പ്രയോഗിച്ചെടുക്കുക, ബലാൽ ഈടാക്കുക
    5. വ്യവസ്ഥ വയ്ക്കുക, നിബന്ധന ഏർപ്പെടുത്തുക, എടുത്തുപറയുക, വ്യവസ്ഥ ഉന്നയിക്കുക, വ്യക്തപ്പെടുത്തുക
    6. ബലാൽ ഈടാക്കുക, നിർബ്ബന്ധിച്ചു വാങ്ങിക്കുക, ഭീഷണിപ്പെടുത്തി പണം പിടുങ്ങുക, അധികാരത്തിന്മേൽ ആവശ്യപ്പെട്ടു വാങ്ങുക, ബലം പ്രയോഗിച്ചെടുക്കുക
  6. insistent on

    ♪ ഇൻസിസ്റ്റൻറ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദഢനിശ്ചയമെടുത്ത, ചെയ്യാനുറച്ച, നിശ്ചയിച്ചുറച്ച, തീരുമാനിച്ചുറച്ച, ദൃഢനിശ്ചയമുള്ള
    1. idiom (ശൈലി)
    2. നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച
  7. insistence on

    ♪ ഇൻസിസ്റ്റൻസ് ഓൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ന്യായസമർത്ഥനം, പ്രതിരോധം, എതിർവാദം, നിർദ്ധാരണം, സ്ഥാപിക്കൽ
  8. advance insistently

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, വാദിക്കുക, വാദിച്ചു സ്ഥാപിക്കുക, ഉന്നയിക്കുക, ബോധിപ്പിക്കുക
  9. insistent about

    ♪ ഇൻസിസ്റ്റൻറ് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിച്ചുറച്ച, ഉദ്ദേശമുള്ള, നിശ്ചയിച്ച, ദൃഢനിശ്ചയമെടുത്ത, നിർബ്ബന്ധബുദ്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക