1. insolent

    ♪ ഇൻസലൻറ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കാരമുള്ള, അവിനയമായ, ഗർവ്വിതം, ഉദ്ധതം, മര്യാദയില്ലാത്ത
  2. insolation

    ♪ ഇൻസലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിയുടെ ഉപരിതലത്തിലെത്തുന്ന സോളാർ വികിരണം
  3. insole

    ♪ ഇൻസോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഷൂവിൽ ഉറപ്പിച്ചിട്ടുള്ള തുകൽക്കഷണം
  4. one who indulges in insolence

    ♪ വൺ ഹു ഇൻഡൾജ്സ് ഇൻ ഇൻസോളൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അധികപ്രസംഗത്തിൽ മുഴുകുന്നവൻ
  5. insolent language

    ♪ ഇൻസലൻറ് ലാംഗ്വേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ധിക്കാരഭാഷ
  6. insolence

    ♪ ഇൻസലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഹമ്മതി, അധികപ്രസംഗം, ധിക്കാരം, ധാർഷ്ട്യം, ലജ്ജയില്ലായ്മ
    3. അധികപ്രസംഗം, ധാർഷ്ട്യം, ധിക്കാരം, ന്യക്കാരം, ധിക്കൃതി
    4. എതിർപ്പ്, ചെറുക്കൽ, ധിക്കാരം, ധിക്കൃതി, വാമം
    5. മര്യാദകേട്, അപമര്യാദ, അവമര്യാദ, കുപ്രകൃതി, ചീത്തസ്വഭാവം
    6. ധിക്കാരം, അധികപ്രസംഗം, ധാര്‍ഷ്ട്യം, അവിനയം, ഔദ്ധത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക