- phrasal verb (പ്രയോഗം)
നിർദ്ധനാക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക, നശിപ്പിക്കുക, ഒറ്റക്കാശില്ലാത്തനിലയിൽവിടുക
- verb (ക്രിയ)
നിസ്വനാക്കുക, ദരിദ്രനാക്കുക, വായിൽ മണ്ണിടുക, ദരിദ്രാവസ്ഥയിലെത്തിക്കുക, പണമില്ലാതാക്കുക
പാപ്പരാക്കുക, നിസ്വരാക്കുക, അഗതിയാക്കുക, വഴിയാധാരമാക്കുക, സർവ്വവും തട്ടിയെടുത്തു വഴിയാധാരമാക്കുക
- phrasal verb (പ്രയോഗം)
പാപ്പരാകുക, അധഃപതിക്കുകു, അധോഗതിയിലാകുക, നിർദ്ധനാകുക, കച്ചവടം നിറുത്തുക
- verb (ക്രിയ)
പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക, മടക്കിക്കെട്ടുക, കടകെട്ടുക, കട അടയ്ക്കുക
തകർന്നടിയുക, പൊട്ടുക, തകരുക, അധഃപതിക്കുക, പാപ്പരാവുക
- verb (ക്രിയ)
സാമ്പത്തിക പ്രയാസമനുഭവിക്കുക, സാമ്പത്തികബുദ്ധിമുട്ടുണ്ടാകുക, സാമ്പത്തികായി ഞെരുങ്ങുക, സാമ്പത്തികഞെരുക്കം ഉണ്ടാകുക, ഗതികേടിലാകുക