- noun (നാമം)
- adjective (വിശേഷണം)
അത്ഭുതാശ്ചര്യങ്ങൾ ഉളവാക്കുന്ന, വിസ്മയകരമായ, അത്ഭുതകരമായ, ആദരസമന്വിതമായ, അത്ഭുതമുണർത്തുന്ന
- adjective (വിശേഷണം)
ഇളക്കിമറിക്കുന്ന, സംക്ഷോഭകമായ, പ്രകോപിപ്പിക്കുന്ന, ഉദ്ബോധിപ്പിക്കുന്ന, ഉശിരൻ
മാനസികോന്നമനം ഉണ്ടാക്കുന്ന, പ്രചോദനം നൽകുന്ന, ഉദ്ദീപിപ്പിക്കുന്ന, ഉണർത്തുന്ന, പ്രചോദനം കൊള്ളിക്കുന്ന
ത്രസിപ്പിക്കുന്ന, കോൾമയിർക്കൊള്ളിക്കുന്ന. കോരിത്തരിപ്പിക്കുന്ന, പുളകം കൊള്ളിക്കുന്ന, രോമാഞ്ചമുണ്ടാക്കുന്ന, രോമഹർഷണ
ചലിപ്പിക്കുന്ന, ചാലക, ഹൃദയദ്രവീകരണക്ഷമമായ, മനസിനെസ്പർശിക്കുന്ന, മനസ്സലിയിക്കുന്ന
ചേതക, ചിന്തിപ്പിക്കുന്ന, ഇരുത്തി ചിന്തിപ്പിക്കുന്ന, ആലോചക, ചിന്തോദ്ദീപകമായ
- noun (നാമം)
പ്രഭാവം, ദൃഷ്ടാന്തം, ഉദാഹരണം, ആദർശമാതൃക, മാതൃകയാകൽ
- noun (നാമം)
സാധാരണത്വം, മധ്യമത്വം, സാമാന്യത്വം, ഔദാസീന്യം, വെെശിഷ്ട്യമില്ലായ്മ