1. inspirit

    ♪ ഇൻസ്പിരിറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രോത്സാഹിപ്പിക്കുക, പ്രേരിപ്പിക്കുക, ഉത്തേജനം നല്കുക, ധെെര്യം പകരുക, ഉത്സാഹപ്പെടുത്തുക
    3. ലെെംഗികോദ്ദീപനമുണ്ടാക്കുക, പ്രക്ഷുബ്ധമാക്കുക, ഇളക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക
    4. ഉത്സാഹിപ്പിക്കുക, പ്രസാദിപ്പിക്കുക, മാനസികോത്തേജനം നൽകുക, ഉന്മേഷം കെെവരുത്തുക, സമാശ്വസിപ്പിക്കുക
    1. verb (ക്രിയ)
    2. ഉത്സാഹമുണ്ടാക്കുക, ഉന്മേഷംനല്കുക, ധെെര്യപ്പെടുത്തുക, സമാശ്വസിപ്പിക്കുക, ധെെര്യവുംശക്തിയും വീകെടുക്കുക
    3. ആവേശം കൊള്ളിക്കുക, ആവേശഭരിതമാക്കുക, ഉത്തേജിപ്പിക്കുക, ഉള്ളം തുള്ളിക്കുക, പ്രചോദിപ്പിക്കുക
    4. ആവേശഭരിതനാക്കുക, ഉത്സാഹഭരിതനാക്കുക, ധെെര്യം കൊടുക്കുക, ഉന്മേഷം കൊള്ളിക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക
    5. പ്രചോദിപ്പിക്കുക, പ്രചോദനം കൊടുക്കുക, പ്രചോദനം കൊള്ളിക്കുക, ആവേശിപ്പിക്കുക, ഉൽക്കൃഷ്ടാശയങ്ങളാൽ പ്രബോധിപ്പിക്കുക
    6. സജീവമാക്കുക, ജീവൻകൊടുക്കുക, ചെെതന്യം നൽകുക, ചേതനത്വം ഉണ്ടാക്കുക, ഉഉജ്ജീവിപ്പിക്കുക
  2. inspiriting

    ♪ ഇൻസ്പിരിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മേഷദായകമായ, നവോന്മേഷമുണ്ടാക്കുന്ന, ശ്രമം തീർക്കുന്ന, സുഖദായകമായ, ജീവന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക