1. inspissated sugar juice

    ♪ ഇൻസ്പിസ്സേറ്റഡ് ഷുഗർ ജൂസ്
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ചസാരസത്ത്
  2. inspissate

    ♪ ഇൻസ്പിസ്സേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കട്ടകെട്ടുക, ഉറകൂടുക, കട്ടിയാകുക, കട്ടിയാക്കുക, ഉറയുമാറാക്കുക
    3. ഉറയ്ക്കുക, കടുപ്പമുള്ളതാകുക, ഖരമാകുക, ഖരരൂപത്തിലാകുക, ഉറച്ചുപോകുക
    4. കട്ടിയാവുക, കൊഴുക്കുക, കട്ടകെട്ടുക, കനക്കുക, ഘനക്കുക
    5. കട്ടപിടിക്കുക, കട്ടയാവുക, കട്ടിയാവുക, ഉറയുക, ഘനീഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക