1. instability

    ♪ ഇൻസ്റ്റബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്ഥിരത, സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ, നിലകേട്, നിലക്കേട്
    3. ചാഞ്ചല്യം, അസ്ഥെെര്യം, ആലോലം, അസ്ഥിരബുദ്ധി, പെട്ടെന്നു ഭാവം പകരുന്ന സ്വഭാവം
    4. ഉറപ്പില്ലായ്മ, ദൃഢതയില്ലായ്മ, കുലുക്കം, ഇളക്കം, ഭംഗുരത
  2. political instability

    ♪ പൊളിറ്റിക്കൽ ഇൻസ്റ്റബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രീയ അസ്ഥിരത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക