1. installation

    ♪ ഇൻസ്റ്റലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപനം, പ്രസ്ഥാപനം, സംസ്ഥാപനം, രോപം, രോപണം
    3. സത്യപ്രതിജ്ഞ, സത്യപ്രതിജ്ഞ ചെയ്യിക്കൽ, സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരം ഏല്പിക്കൽ, പ്രതിഷ്ഠ, നവാധികാരപ്രവേശനം
    4. സ്ഥാപിക്കപ്പെട്ട യന്ത്രോപകരണങ്ങൾ, ഉപകരണം, ഘടകം, സാമഗ്രി, അനുസാരികൾ
    5. ആസ്ഥാനം, ആസ്ഥാനകേന്ദ്രം, സങ്കേതം, താവളം, പാളയം
  2. installment

    ♪ ഇൻസ്റ്റോൾമെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. തവണവ്യവസ്ഥയിൽ
  3. install

    ♪ ഇൻസ്റ്റോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാപിക്കുക, പ്രതിഷ്ഠിക്കുക, ഉറപ്പിക്കുക, സ്ഥാനത്താക്കുക, വിന്യസിക്കുക
    3. വാഴിക്കുക, ഏറ്റുക, അവരോധിക്കുക, സത്യപ്രതിജ്ഞ ചെയ്യിക്കുക, നിയോഗിക്കുക
    4. ഉപവിഷ്ടനാകുക, സ്വയംപ്രതിഷ്ഠിക്കുക, ഇരിപ്പുറപ്പിക്കുക, സ്ഥാനമുറപ്പിക്കുക, അധിവസിക്കുക
  4. instalment

    ♪ ഇൻസ്റ്റോൾമെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തവണ, വരി, തവണപ്പണം, ഗഡു, ഗടു
    3. ഭാഗം, പല ഭാഗങ്ങളായി അവതരിപ്പിക്കുന്നതിൽ ഒരുഭാഗം, തവണ, ഗഡു, മുറ
  5. install in

    ♪ ഇൻസ്റ്റോൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിപ്പിക്കുക, നിവേശിപ്പിക്കുക, ചേർക്കുക, ഏറ്റുക, അവരോധിക്കുക
    3. നിയമിക്കുക, നിയോഗിക്കുക, ആക്കുക, സ്ഥാനക്കയറ്റം നൽകുക, പദവിയിലേക്കു നിശ്ചയിക്കുക
  6. instalment plan

    ♪ ഇൻസ്റ്റോൾമെൻറ് പ്ലാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തവണവ്യവസ്ഥ, തുല്യതവണ, വിലതവണകളായി അടച്ചുതീർത്ത് സാധനംവാങ്ങുന്ന സമ്പ്രദായം, വില നിർദ്ദിഷ്ട തവണകളായി അടച്ച് വാടകയ്ക്ക് എടുത്ത സാധനം സ്വന്തമാക്കുന്ന സമ്പ്രദായം, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന സമ്പ്രദായം
  7. in instalments

    ♪ ഇൻ ഇൻസ്റ്റോൾമെന്റ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരമ്പരയായിട്ടള്ള, ഖണ്ഡശ, തവണകളായി കാണിക്കുന്ന, ഗഡുക്കളായുള്ള, പലഭാഗങ്ങളുള്ള
  8. install as

    ♪ ഇൻസ്റ്റോൾ ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമിക്കുക, നേമിക്കുക, ജോലിയൊഴിവിൽ നിയമിക്കുക, ആക്കുക, വ്യാദേശിക്കുക
    3. സൃഷ്ടിക്കുക, നിയമിക്കുക, നിയോഗിക്കുക, ആക്കുക, അധികാരമോ പദവിയോ നൽകുക
  9. installing

    ♪ ഇൻസ്റ്റോളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപനം, പ്രസ്ഥാപനം, സംസ്ഥാപനം, രോപം, രോപണം
    3. ഘടിപ്പിച്ച ഭാഗങ്ങൾ, സ്ഥാപിക്കപ്പെട്ട യന്ത്രോപകരണങ്ങൾ, ഉപ്പിച്ച ഭാഗങ്ങൾ, യന്ത്രോപകരണങ്ങളുടെ സ്ഥാപനം, അവരോധം
  10. by instalments

    ♪ ബൈ ഇൻസ്റ്റാൾമെൻറ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടമായിട്ടുള്ള, പണം പിന്നീട് അടയ്ക്കാമെന്ന വ്യവസ്ഥയിലുള്ള തവണകളായി വില അടച്ചു തീർക്കാമെന്ന വ്യവസ്ഥയിലുള്ള, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന, തവണവ്യവസ്ഥയിലുള്ള, തുല്യമാസത്തവണ അടയ്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക