1. instantaneous

    ♪ ഇൻസ്റ്റൻറേനിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണനേരത്തിലുള്ള, ഝടിതിയിലുള്ള, നെെമിഷികമായ, ക്ഷണികമായ, തത്ക്ഷണമായ
  2. instantane-ous

    ♪ ഇൻസ്റ്റൻറേനി അസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നുള്ള, ആകസ്മികമായ, തിടുക്കത്തിലുള്ള, ഓർക്കാപ്പുറത്തുള്ള, അപ്രതീക്ഷിതമായ
  3. instantaneously

    ♪ ഇൻസ്റ്റൻറേനിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    3. പെട്ടെന്ന്, തൽക്ഷണം, അക്ഷണം, തെറ്റെന്ന്, മംക്ഷു
    4. ഉടൻ, ആനിമിഷം, തത്ക്ഷണം, അക്ഷണം, ആശു
    1. phrase (പ്രയോഗം)
    2. മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക