അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
instantaneous
♪ ഇൻസ്റ്റൻറേനിയസ്
src:ekkurup
adjective (വിശേഷണം)
ക്ഷണനേരത്തിലുള്ള, ഝടിതിയിലുള്ള, നെെമിഷികമായ, ക്ഷണികമായ, തത്ക്ഷണമായ
instantaneously
♪ ഇൻസ്റ്റൻറേനിയസ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
പെട്ടെന്ന്, തൽക്ഷണം, അക്ഷണം, തെറ്റെന്ന്, മംക്ഷു
ഉടൻ, ആനിമിഷം, തത്ക്ഷണം, അക്ഷണം, ആശു
phrase (പ്രയോഗം)
മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം
instantane-ous
♪ ഇൻസ്റ്റൻറേനി അസ്
src:ekkurup
adjective (വിശേഷണം)
പെട്ടെന്നുള്ള, ആകസ്മികമായ, തിടുക്കത്തിലുള്ള, ഓർക്കാപ്പുറത്തുള്ള, അപ്രതീക്ഷിതമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക