1. instatement

    ♪ ഇൻസ്റ്റേറ്റ്മെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനാരോഹണം, അധികാരദാനം, അധികാരാർപ്പണം, പ്രതിഷ്ഠാപനം, അവരോധം
    3. സത്യപ്രതിജ്ഞ, സത്യപ്രതിജ്ഞ ചെയ്യിക്കൽ, സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരം ഏല്പിക്കൽ, പ്രതിഷ്ഠ, നവാധികാരപ്രവേശനം
    4. പ്രതിഷ്ഠാപനം, പ്രതിഷ്ഠ, സംസ്ഥാപനം, സ്ഥാപിക്കൽ, പട്ടംകെട്ടൽ
  2. instate

    ♪ ഇൻസ്റ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിപ്പിക്കുക, പ്രതിഷ്ഠിക്കുക, അവരോധിക്കുക, അധികാരത്തിലേർപ്പെടുത്തുക, അധികാരസ്ഥാനത്തിരുത്തുക
    3. വാഴിക്കുക, പ്രവേശിപ്പിക്കുക, അവരോധിക്കുക, പട്ടം കൊടുക്കുക, പട്ടംകെട്ടുക
    4. വാഴിക്കുക, ഏറ്റുക, അവരോധിക്കുക, സത്യപ്രതിജ്ഞ ചെയ്യിക്കുക, നിയോഗിക്കുക
    5. അധികാരത്തിൽ പ്രതിഷ്ഠിക്കുക, അവരോധിക്കുക, വാഴിക്കുക, പട്ടംകെട്ടുക, സ്ഥാനത്തിരുത്തുക
  3. instate in

    ♪ ഇൻസ്റ്റേറ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവേശിപ്പിക്കുക, നിവേശിപ്പിക്കുക, ചേർക്കുക, ഏറ്റുക, അവരോധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക