1. instigator

    ♪ ഇൻസ്റ്റിഗേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേരകൻ, ഹേതുമാൻ, കാരണക്കാരൻ, പ്രേരകശക്തി, യോക്താ
  2. instigate

    ♪ ഇൻസ്റ്റിഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇളക്കുക, കുത്തിപ്പൊക്കുക, ദുഷ്പ്രേരണ ചെലുത്തുക, പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക, പ്രചോദിപ്പിക്കുക
    3. തുടക്കം കുറിക്കുക, തുടക്കമിടുക, കാരണമാകുക, തുടങ്ങുക, ആരംഭിക്കുക
  3. instigation

    ♪ ഇൻസ്റ്റിഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർബോധനം, എരികേറ്റൽ, കുമന്ത്രണം, തിരിപ്പ്, കുത്തിത്തിരുപ്പ്
    3. പ്രചോദനം, ഉത്തേജനം, പ്രേരണ, നിർദ്ദേശം, സൂചന
  4. to instigate

    ♪ ടു ഇൻസ്റ്റിഗേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രകോപിപ്പിക്കുക
  5. instigated

    ♪ ഇൻസ്റ്റിഗേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രകോപിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക