1. instinct

    ♪ ഇൻസ്റ്റിംക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജന്തുധർമ്മം, പ്രകൃതി, വാസന, വാസനം, ജന്മവാസന
    3. സിദ്ധി, ഗുണം, കഴിവ്, പ്രത്യേക കഴിവ്, പ്രാഗത്ഭ്യം
  2. instinctive

    ♪ ഇൻസ്റ്റിംക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തനിയേ തോന്നുന്ന, നെെസർഗ്ഗികമായ, അന്തഃപ്രേരിതമായ, അവിചാര്യകൃത, വാസനാപ്രേരിതമായ
  3. sex instinct

    ♪ സെക്സ് ഇൻസ്റ്റിംക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികവാസന
  4. herd instinct

    ♪ ഹേഡ് ഇൻസ്റ്റിംക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സാമൂഹ്യവാസന
  5. instinctively

    ♪ ഇൻസ്റ്റിംക്ടീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചിന്താശൂന്യമായി, ആലോചന കൂടാതെ, സ്വയമേവ, സ്വയം പ്രേരിതമായി, യാന്ത്രികമായി
    3. അന്തരാ, മനസ്സിൽ, ഉള്ളാലെ, ഹൃദയത്തിൽ, ബുദ്ധിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക